മഹാത്മജി പ്രതിമയിൽ മുഖ്യമന്ത്രി ഹാരാർപ്പണം നടത്തും

14

ഗാന്ധിജയന്തി ദിനമായ നാളെ (ഒക്‌ടോബർ 2) കിഴക്കേക്കോട്ട ഗാന്ധിപാർക്കിലെ മഹാത്മജി പ്രതിമയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഹാരാർപ്പണരം നടത്തും. രാവിലെ എട്ടിന് നടക്കുന്ന ചടങ്ങിൽ മന്ത്രിമാരായ ആന്റണി രാജു, ജി.ആർ. അനിൽ, വി.ശിവൻകുട്ടി, മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാർ ഡി, കൗൺസിലർ സിമി ജ്യോതിഷ് എന്നിവർ പങ്കെടുക്കും.

NO COMMENTS