ട്രോളി ബാഗിനുള്ളിൽ യുവതിയുടെ മൃതദേഹം വെട്ടി നുറുക്കി കഷ്ണങ്ങളാക്കിയ നിലയിൽ

32

കണ്ണൂർ: ട്രോളി ബാഗിനുള്ളിൽ യുവതിയുടെ മൃതദേഹം വെട്ടി നുറുക്കി കഷ്ണങ്ങളാക്കിയ നിലയിൽ കണ്ടെത്തി. മൃതദേഹം അഴുകി യ നിലയിലാണ് പതിനെട്ടോ പത്തൊമ്പതോ വയസ്സ് പ്രായമുള്ള പെൺകുട്ടിയുടെ മൃതദേഹമാണിതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രണ്ടാഴ്ചയോളം പഴക്കമുള്ള മൃതദേഹം ദുർഗന്ധം വമിക്കുന്ന നിലയിലാണ്. ബാഗിനുള്ളിൽ കണ്ടെത്തിയത്.

കണ്ണൂരിൽ നിന്നും ബെംഗളുരുവിലേക്ക് പോകുന്ന പ്രധാന അന്തർസംസ്ഥാന പാതയാണ് മാക്കൂട്ടം ചുരം കേരളാ അതിർത്തിയിൽ നിന്ന് 15 കീലോമീറ്ററോളം മാറി കർണാടക വനമേഖലയിലാണ് ചുരത്തിന് സമീപമുള്ള ഒരു കുഴിയിൽ ബാഗിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.

NO COMMENTS

LEAVE A REPLY