ആറ്റിങ്ങല്‍ സ്വദേശി കുഴഞ്ഞുവീണു മരിച്ചു.

47

തിരുവനന്തപുരം : ആറ്റിങ്ങല്‍ സ്വദേശി കുഴഞ്ഞുവീണു മരിച്ചു. സൗദിയുടെ വടക്കന്‍ അതിര്‍ത്തി മേഖലയിലെ സകാകയില്‍ 10 വര്‍ഷമായി ഹൗസ് ഡ്രൈവര്‍ ആയി ജോലി ചെയ്തിരുന്ന പെരുംകുളം ചരുവിള പുത്തന്‍ വീട്ടില്‍ അന്‍സില്‍ (42) ആണ് താമസസ്ഥലത്ത്​ മരിച്ചത്. രണ്ടു വര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍ പോയി മടങ്ങിയത്. പിതാവ്: ഇല്യാസ് മുഹമ്മദ്. മാതാവ്: ഫാത്തിമ. ഭാര്യ: സജീന. മക്കള്‍: അസീം ഷാ, മുഹമ്മദ് ആഷിര്‍, അന്‍സിയ. മൃതദേഹം സകാകയില്‍ ഖബറടക്കും

NO COMMENTS