അഫ്ഗാനിസ്ഥാനില്‍ ഭീകരാക്രമണം ; 15 പേര്‍ കൊല്ലപ്പെട്ടു

187

ജലാലാബാദ്: അഫ്ഗാനിസ്ഥാനിലെ ജലാലാബാദിലെ സര്‍ക്കാര്‍ മന്ദിരത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു, പതിനഞ്ചോളം പേര്‍ക്ക് പരുക്കേറ്റു. ശക്തമായ ഏറ്റുമുട്ടലിലൂടെ ഭീകരരെ സുരക്ഷാസേന വധിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

NO COMMENTS