ടെണ്ടര്‍ ക്ഷണിച്ചു

213

കോഴിക്കോട് ജില്ലാ ട്രഷറിയിലെ ഉപയോഗ ശൂന്യമായ മര-ലോഹ ഉരുപ്പടികളുടെ ലേലം ജൂണ്‍ 20 ന് 11 മണിക്ക് ഓഫീസില്‍ നടത്തും. ദര്‍ഘാസുകള്‍ ജൂണ്‍ 19 ന് ഉച്ചയ്ക്ക് രണ്ട് മണിവരെ സ്വീകരിക്കും. ഫോണ്‍: 0495 2370720.

NO COMMENTS