ഒഡെപെക്ക് മുഖേന യു.എ.യിലേക്ക് അദ്ധ്യാപകരെ തെരഞ്ഞെടുക്കുന്നു

132
Dubai marina with modern skycrapers

തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപ നമായ ഒഡെപെക്ക് മുഖേന യു. എ. ഇ യിലെ പ്രമുഖ സി.ബി.എസ്.ഇ സ്കൂളിലേക്ക്
ഫിസിക്കൽ എജ്യക്കേറ്റർ (സ്ത്രീ), സ്പെഷ്യൽ എജ്യുക്കേറ്റർ (സ്ത്രീ)എന്നീ അദ്ധ്യാപകരെ നിയമിക്കുന്നു.

സി.ബി.എസ്.ഇ സ്കൂളിൽ 2 വർഷം പ്രവൃത്തി പരിചയമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ 2020 ഫെബ്രുവരി 03 ന് ഉച്ചയ്ക്ക് 1: 00 മണിക്ക് തിരുവനന്തപുരം വഴുതകാടുള്ള ഒഡെപെക്ക് ഓഫീസിൽ ഹാജരാകേണ്ടതാണ്. വിശദ വിവരങ്ങൾക്ക്www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഫോൺ: 0471-2329440 / 41/42/ 9061439675

NO COMMENTS