ടി.സി മാത്യു കേരള ക്രിക്കറ്റ് അസോസിയേഷനിലെ സ്ഥാനം രാജിവച്ചു

223

കൊച്ചി : ടി.സി മാത്യു കേരള ക്രിക്കറ്റ് അസോസിയേഷനിലെ സ്ഥാനങ്ങള്‍ രാജിവച്ചു. കെ.സി.എയുടെ ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനമാണ് മാത്യു രാജിവച്ചത്. അഴിമതി ആരോപണത്തെ തുടര്‍ന്നാണ് രാജി. ടി.സി മാത്യുവിന്റെ രാജി കെ.എസി.എ ഔദ്യോഗിമായി പ്രഖ്യാപിച്ചേക്കും. അതേസമയം ലോധ കമ്മറ്റി ശിപാര്‍ശകള്‍ നടപ്പിലാക്കുന്നതിന് വേണ്ടിയാണ് രാജിയെന്നാണ് കെ.സി.എയുടെ വിശദീകരണം.

NO COMMENTS