മുടിഞ്ചാ ഇവനെ പുടി ട്രെയിലർ കാണാം

344

https://youtu.be/h6a-epqfI7M
കിച്ച സുദീപ് നായകനാകുന്ന ചിത്രത്തിൽ നിത്യ മേനോൻ നായികയായി എത്തുന്നു.മുകേഷ് തിവാരി, സതിഷ്, പ്രകാശ് രാജ്, നാസർ എന്നിവരാണ് മറ്റുതാരങ്ങൾ. ചിത്രം ആഗസ്റ്റ് 12ന് പുറത്തിറങ്ങും.

NO COMMENTS

LEAVE A REPLY