സിറിയയിലെ ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു

239

ദമാസ്കസ്: സിറിയയിലെ ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. സിറിയയിലെ ഹമാ പ്രവിശ്യയിലെ ലത്താമെന്‍ ആശുപത്രിയിലായിരുന്നു സംഭവം. ആശുപത്രിയിലെ ഡോക്ടറാണ് കൊല്ലപ്പെട്ടവരില്‍ ഒരാളെന്നാണ് റിപ്പോര്‍ട്ട്.
ആക്രമണത്തില്‍ 15ലേറെപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

NO COMMENTS

LEAVE A REPLY