സ്വപ്ന സുരേഷിന് നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

45

തൃശ്ശൂര്‍: സ്വര്‍ണ്ണ കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷിന് നെഞ്ചുവേദനയെ തുടർന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ നിന്ന്‍ മടങ്ങിയെത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് സ്വപ്‌നയ്ക്ക് വീണ്ടും നെഞ്ചു വേദനയുണ്ടായത്. ഇന്നലെയാണ് ഇവരെ ആശുപത്രിയില്‍ നിന്നും വിട്ടത്. സ്വപ്നയെ വിയ്യൂര്‍ ജയിലിലാണ് പാര്‍പ്പിച്ചിരുന്നത്.ആറ് ദിവസം മുന്‍പും ഇവര്‍ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു

NO COMMENTS