കൊല്ലം: കുണ്ടറയില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത കേസില്‍ സിഐക്ക് സസ്പെന്‍ഷന്‍. പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ല എന്ന ആരോപണത്തെ തുടര്‍ന്ന് കുണ്ടറ സി.ഐ. ആര്‍. സാബുവിനെയാണ് സസ്പെന്‍ഡ് ചെയ്തത്. തിരുവനന്തപുരം റേഞ്ച് ഐജിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.