മറൈന്‍ ഡ്രൈവിലെ ശിവസേനയുടെ സദാചാര ഗുണ്ടായിസം നോക്കി നിന്ന എറണാകുളം സെന്‍ട്രല്‍ എസ്‌ഐയ്ക്ക് സസ്പെന്‍ഷന്‍

220

കൊച്ചി: മറൈന്‍ ഡ്രൈവില്‍ ശിവസേനയുടെ സദാചാര ഗുണ്ടായിസത്തില്‍ നടപടിയെടുക്കുന്നതില്‍ വീഴ്ച വരുത്തിയതിന് എറണാകുളം സെന്‍ട്രല്‍ എസ്‌ഐയ്ക്ക് സസ്പെന്‍ഷന്‍. സംഭവവുമായി ബന്ധപ്പെട്ട് എട്ട് പൊലീസുകാരെ എംആര്‍ ക്യാംപിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്.

NO COMMENTS

LEAVE A REPLY