ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ​യെ ജാ​തി വി​ളി​ച്ച് ആ​ക്ഷേ​പി​ച്ച സം​ഭ​വ​ത്തി​ൽ സിപിഐ നേതാവിന് സ​സ്പെ​ൻ​ഷ​ൻ

270

പത്തനംതിട്ട: ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ​യെ ജാ​തി വി​ളി​ച്ച് ആ​ക്ഷേ​പി​ച്ച സം​ഭ​വ​ത്തി​ൽ സിപിഐ പത്തനംതിട്ട ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി മ​നോ​ജ് ച​ര​ളേ​ലി​ന് സ​സ്പെ​ൻ​ഷ​ൻ. പാ​ർ​ട്ടി​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ​നി​ന്ന് ഒ​രു വ​ർ​ഷ​ത്തേ​ക്കാ​ണ് സ​സ്പെ​ൻ​ഷ​ൻ.

NO COMMENTS

LEAVE A REPLY