ദേശീയ പാതയോരത്തെ മദ്യവില്‍പ്പന നിരോധിച്ച വിധിയില്‍ മാഹിക്ക് ഇളവ് നല്‍കാനാവില്ലെന്ന് സുപ്രീം കോടതി

205

ദില്ലി: ദേശീയ പാതയോരത്തെ മദ്യവില്‍പ്പന നിരോധിച്ച വിധിയില്‍ മാഹിക്ക് ഇളവ് നല്‍കാനാവില്ലെന്ന് സുപ്രീം കോടതി വധിച്ചു. വിധിയില്‍ ഇളവ് നല്‍കുന്നത് വിധിയുടെ ലക്ഷ്യത്തെ തന്നെ ഇല്ലാതാക്കുമെന്ന് കോടതി നിരീക്ഷിച്ചു. മാഹിക്ക് ഇളവ് നല്‍കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി.

NO COMMENTS

LEAVE A REPLY