കത്വ കേസ് വിചാരണ പഞ്ചാബിലെ പത്താന്‍കോട്ട്​ കോടതിയിലേക്ക്​ മാറ്റി

166

ശ്രീനഗര്‍: കത്വ ബലാത്സംഗക്കേസില്‍ വിചാരണ കശ്മീരില്‍ നിന്നും പഞ്ചാബിലെ പത്താന്‍കോട്ട്​ കോടതിയിലേക്ക്​ മാറ്റി സുപ്രീം കോടതിയുടെ ഉത്തരവ്. പെണ്‍ക്കുട്ടിയുടെ കുടുംബത്തിന്റെ ഹര്‍ജിയിലാണ് വിചാരണ കശ്മീരിന് പുറത്തേയ്ക്ക് മാറ്റിയത്. കേസില്‍ രഹസ്യ വിചാരണയ്ക്കും കോടതി ഉത്തരവ് നല്‍കിയിട്ടുണ്ട്. തുടര്‍ച്ചയായി വാദം കേട്ട് വിധി പ്രസ്ഥാപിക്കണമെന്നും കോടതി വ്യക്തമാക്കി. സി.ബി.ഐ അന്വേഷണം വേണമെന്ന പ്രതികളുടെ ആവശ്യവും കോടതി തള്ളി.

NO COMMENTS