കേരളത്തിലെ മെഡിക്കല്‍ പ്രവേശനത്തില്‍ ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി

146

കേരളത്തിലെ മെഡിക്കല്‍ പ്രവേശനത്തില്‍ ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി. പ്രവേശന നടപടികള്‍ പൂര്‍ത്തിയായ സാഹചര്യത്തിലാണ് തീരുമാനം. സ്വകാര്യ മാനേജ്മെന്‍റുകള്‍ നടത്തിയ പ്രവേശനം കോടതി ശരിവച്ചു. പ്രവേശനം നടന്നത് സര്‍ക്കാര്‍ അനുമതിയോടെയെന്ന് സുപ്രീം കോടതി വ്യക്തമാക്കി.