അമിതവേഗത്തില്‍ വാഹനം ഓടിക്കുന്നത് കര്‍ശനമായി വിലക്കണമെന്ന് സുപ്രീംകോടതി

231

ന്യൂഡല്‍ഹി• അമിതവേഗത്തില്‍ വാഹനം ഓടിക്കുന്നത് കര്‍ശനമായി വിലക്കണമെന്ന് സുപ്രീംകോടതി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലും മോട്ടോര്‍ വാഹനനിയമത്തിലും ഭേദഗതി ചെയ്യണം. നിലവിലുള്ള ശിക്ഷ വര്‍ധിപ്പിക്കണം. സാഹസികത ജനത്തിനു ഭീഷണിയാകുന്നുവെന്നും കോടതി നിരീക്ഷിച്ചു.

NO COMMENTS

LEAVE A REPLY