സുനിൽ ഹസൻ പെൻഷൻ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ

23

ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പിലെ പത്രപ്രവർത്തക, പത്രപ്രവർത്തകേതര പെൻഷൻ വിഭാഗം ഡെപ്യൂട്ടി ഡയറക്ടറായി സുനിൽ ഹസൻ ചുമതലയേറ്റു. ഫീൽഡ് പബ്‌ളിസിറ്റി വിഭാഗം ഇൻഫർമേഷൻ ഓഫീസറായിരുന്ന സുനിൽ ഹസന് സ്ഥാനക്കയറ്റം നൽകിയാണ് പെൻഷൻ വിഭാഗം ഡെപ്യൂട്ടി ഡയറക്ടറായി നിയമിച്ചത്.