ദേശീയ കബഡി താരം രോഹിയ് കുമാറിന്‍റെ ഭാര്യയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

227

ന്യൂഡല്‍ഹി: ദേശീയ കബഡി താരം രോഹിയ് കുമാറിന്‍റെ ഭാര്യ ലളിത (27)യെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ പശ്ചിമ ഡല്‍ഹിയിലെ നാങ്ലോയിലെ വസതിയിലാണ് മൃതദേഹം കണ്ടെത്തിയത്. ആറു മാസം മുന്‍പാണ് രോഹിതും ലളിതയും വിവാഹിതരായത്. ഹരിയാന നിവാസ്പുര്‍ സ്വദേശിയായ രോഹിത് പ്രൊ കബഡി ലീഗില്‍ പാട്ന പൈറേറ്റിലെ കളിക്കാരനാണ്. നാവിക സേനയില്‍ ഓഫീസറുമാണ്.

NO COMMENTS

LEAVE A REPLY