കാമുകനോട് സംസാരിച്ചതിന് അമ്മ ശകാരിച്ചു; വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

190

ഹൈദരാബാദ് : കാമുകനോട് ഫോണില്‍ സംസാരിച്ചത് അമ്മ വഴക്കുപറഞ്ഞതില്‍ മനംനൊന്ത്പ്രാ യപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ജീവനൊടുക്കി. പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ഗായത്രി യാദവാണ് ജീവനൊടുക്കിയത്. മകള്‍ ഒപ്പം പഠിക്കുന്ന വിദ്യാര്‍ത്ഥിയുമായി പ്രണയത്തിലാണെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് അമ്മ നരവധി തവണ പെണ്‍കുട്ടിയെ താക്കീത് ചെയ്തിരുന്നു.എന്നാല്‍, ഇത് വകവയ്ക്കാതെ വീണ്ടും ബന്ധം തുടര്‍ന്നതിനെ തുടര്‍ന്ന് അമ്മ കഴിഞ്ഞ ദിവസം രൂക്ഷമായി ശകാരിച്ചു. ഇതില്‍ മനംനൊന്ത പെണ്‍കുട്ടി അമ്മ അടുക്കളജോലികളില്‍ മുഴുകുന്നതിനിടെ ജീവനൊടുക്കുകയായിരുന്നു.

NO COMMENTS

LEAVE A REPLY