മലയാളി യുവാവിനെ ദുബായില്‍ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

217

ദുബായ് : മലയാളി യുവാവിനെ ദുബായില്‍ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വര്‍ക്കല ചെറുകുന്നം കാവ്വിള വീട്ടില്‍ പരേതനായ ഗോപാലകൃഷണപിള്ളയുടെ മകന്‍ സിനു (34) വിനെയണ് ദുബായിയിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ കമ്പനിയില്‍ ടെലിഫോണ്‍ ഓപ്പറേറ്ററായി ജോലിചെയ്തു വരികയായിരുന്നു സിനു. കൊല്ലം പൂതക്കുളത്ത് മുക്കടയില്‍ വാറുവിളാകം വീട്ടില്‍ വിഷ്ണു പ്രിയയാണ് ഭാര്യ. എട്ടു മാസം പ്രായമുള്ള കാശിനാഥന്‍ ഏകമകനാണ്.