കരുനാഗപ്പള്ളയില്‍ ആത്മഹത്യ ചെയ്ത 12 വയസുകാരി പ്രകൃതി വിരുദ്ധ ലൈംഗീക പീഡനത്തിന് ഇരയായെന്ന് ഡോക്ടറുടെ മൊഴി

174

കൊല്ലം: കൊല്ലം കരുനാഗപ്പള്ളയില്‍ ഇന്നലെ ആത്മഹത്യ ചെയ്ത 12 വയസുകാരി പ്രകൃതി വിരുദ്ധ ലൈംഗീക പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറുടെ മൊഴി. സംഭവുമായി ബന്ധപ്പെട്ട് അയല്‍വാസികളായ രണ്ട് പേര്‍ പോലീസ് കസ്റ്റഡിയില്‍. കുലശേഖരപുരത്ത് വീട്ടിലെ ജനാലയില്‍ തൂങ്ങി മരിച്ച നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

NO COMMENTS

LEAVE A REPLY