ചെറുവത്തൂര്‍ ബീരിച്ചേരിയില്‍ പോലീസുകാരന്‍ ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു

160

ചെറുവത്തൂര്‍: ചെറുവത്തൂര്‍ ബീരിച്ചേരിയില്‍ പോലീസുകാരന്‍ ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു. വയനാട് വെള്ളമുണ്ട സ്റ്റേഷനിലെ അഡീഷണല്‍ എസ്.ഐ ഭാസ്കരനാണ് മരിച്ചത്. കാസര്‍കോട് തൃക്കരിപ്പൂര്‍ ഇടയിലക്കാട് സ്വദേശിയാണ് ഭാസ്കരന്‍

NO COMMENTS

LEAVE A REPLY