കാഷ്മീരിൽ സൈനിക ക്യാമ്പിൽ വനിത സൈനിക ഓഫീസർ ജീവനൊടുക്കി

195

ജമ്മു: കാഷ്മീരിൽ സൈനിക ക്യാമ്പിൽ വനിത സൈനിക ഓഫീസർ ജീവനൊടുക്കി. മേജർ അനിതാ കുമാരി(36) ആണു പിസ്റ്റളിനു വെടിയുതിർത്ത് ജീവനൊടുക്കിയത്. ഹിമാചൽ സ്വദേശിനിയായ അനിതാ കുമാരി ആർമി സർവീസ് കോറിലായിരുന്നു സേവനമനുഷ്ഠിച്ചിരുന്നത്.

NO COMMENTS

LEAVE A REPLY