സഹകരണ ബാങ്കിലെ നിക്ഷേപം തിരിച്ചുകിട്ടില്ലെന്ന് ഭയന്ന് ആത്മഹത്യ

167

കോട്ടയം• സഹകരണ ബാങ്കിലെ നിക്ഷേപം തിരിച്ചുകിട്ടില്ലെന്ന് ഭയന്ന് ആത്മഹത്യ. കണമല കാളകെട്ടി ചരുവിള പുത്തന്‍ വീട്ടില്‍ ഓമനക്കുട്ടന്‍ പിള്ള (73)ആണ് വീട്ടില്‍ തൂങ്ങി മരിച്ചത്. ഇദ്ദേഹത്തിന് കണമല സര്‍വീസ് സഹകരണ ബാങ്കില്‍ നാലു ലക്ഷം രൂപ നിക്ഷേപം ഉണ്ടായിരുന്നു.