എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ രണ്ടു മക്കളുടെ പിതാവ് വീടിനടുത്തു തൂങ്ങിമരിച്ചു

160

കാസര്‍കോഡ്• എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ രണ്ടു മക്കളുടെ പിതാവ് വീടിനടുത്തു തൂങ്ങിമരിച്ചു. പെര്‍ല വാണിനഗറില്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരന്‍ കിന്നിംഗാര്‍ സ്വദേശി ജഗന്നാഥ(55) ആണ് മരിച്ചത്. ഹരികിരണ്‍(20) ഹരിസ്മിത(18) എന്നിവരാണ് മക്കള്‍. അടുത്തിടെയാണ് ഒരു വീട്ടമ്മ തൂങ്ങിമരിച്ചത്.