ചക്കിട്ടപ്പാറയില്‍ ഖനനാനുമതി നല്‍കരുതെന്ന് വി.എം. സുധീരന്‍

176

ചക്കിട്ടപ്പാറയില്‍ ഖനനാനുമതി നല്‍കരുതെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.ജനജീവിതത്തിന് കടുത്ത ദോഷകരമായ ഖനനത്തിനെതിരെ ശക്തമായ പ്രതിഷേധം നേരത്തെ മുതല്‍ ജനങ്ങളില്‍ നിന്ന് ഉയര്‍ന്നുവന്നിട്ടുണ്ടെന്നും സുധീരന്‍ പറഞ്ഞു.