ഡോ. ദിവ്യ എസ്. അയ്യര്‍ തിരുവനന്തപുരം സബ് കലക്ടര്‍

247

കോട്ടയം• പരിശീലനം പൂര്‍ത്തിയായി സംസ്ഥാനത്ത് തിരിച്ചെത്തിയ അഞ്ച് ഐഎഎസുകാരെ അഞ്ച് ജില്ലകളില്‍ സബ് കലക്ടറായി നിയമിച്ചു. 2014 ബാച്ചിലുള്ളവര്‍ക്കാണു നിയമനം. എസ്.ചന്ദ്രശേഖര്‍ (ആലപ്പുഴ), എസ്. ചിത്ര (കൊല്ലം), വി.ആര്‍. പ്രേംകുമാര്‍ (മാനന്തവാടി), രോഹിത് മീണ(തലശേരി), ഡോ. ദിവ്യ എസ്. അയ്യര്‍ (തിരുവനന്തപുരം), അഫ്സാനാ പെര്‍വീണ്‍ (പാലക്കാട് ) എന്നിവര്‍ക്കാണു നിയമനം. ആറു മാസത്തെ ന്യൂഡല്‍ഹി കേന്ദ്ര സെക്രട്ടറിയേറ്റിലെ പരിശീലനത്തിനു ശേഷമാണു നിയമനം.