സംസ്ഥാനത്ത് മാര്‍ച്ച്‌ 30 ന് വാഹന പണിമുടക്ക്

175

കൊച്ചി: സംസ്ഥാനത്ത് മാര്‍ച്ച്‌ 30 ന് വാഹന പണിമുടക്ക്. മോട്ടാര്‍ തൊഴിലാളികളുടെ സംയുക്ത കോര്‍ഡിനേഷനാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ഇരുപത്തിനാല് മണിക്കൂര്‍ പണി മുടക്കിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. വാഹനങ്ങളുടെ ഇന്ഷൂറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് വാഹന പണിമുടക്ക്. ബിജെപിയുടെ തൊഴിലാളി സംഘടനയായ ബിഎംഎസ് സമരത്തില്‍ നിന്ന് വിട്ടുനില്‍ക്കും.

NO COMMENTS

LEAVE A REPLY