ഉദയംപേരൂര്‍ ഐഒസി പ്ലാന്‍റില്‍ തൊഴിലാളികളുടെ മിന്നല്‍ പണിമുടക്ക്

293

കൊച്ചി: ഉദയംപേരൂര്‍ ഐഒസി പ്ലാന്‍റില്‍ തൊഴിലാളികളുടെ മിന്നല്‍ പണിമുടക്ക്. രണ്ടു താല്‍ക്കാലിക ജീവനക്കാര്‍ക്കു ജോലി നിഷേധിച്ചത് ചോദ്യം ചെയ്താണ് പണിമുടക്ക്. ലോഡിംഗ് ആന്‍ഡ് ഹൗസ് കീപ്പിംഗ് തൊഴിലാളികളാണു പണിമുടക്കുന്നത്.

NO COMMENTS

LEAVE A REPLY