ഇന്ന് വിദ്യാഭ്യാസ ബന്ദ്

228

തൃശൂര്‍ പാമ്പാടി നെഹ്റു എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്യുവും എഐഎസ്‍എഫും സംസ്ഥാന വ്യാപകമായി ഇന്ന് വിദ്യാഭ്യാസ ബന്ദ് നടത്തും. നെഹ്റു എഞ്ചിനീയറിംഗ് കോളജിലേക്ക് ഇന്നലെ വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ മാര്‍ച്ച്‌ അക്രമാസക്തമായിരുന്നു. സംഭവത്തില്‍ പ്രക്ഷോഭം ശക്തമാക്കാനാണ് വിദ്യാര്‍ഥി സംഘടനകളുടെ തീരുമാനം.

NO COMMENTS

LEAVE A REPLY