അടൂരില്‍ വൃദ്ധയുടെ മൃതദേഹം തെരുവുനായ കടിച്ച് വികൃതമാക്കിയ നിലയില്‍

148

പത്തനംതിട്ട: അടൂര്‍ ബൈപാസില്‍ അജ്ഞാത വൃദ്ധയുടെ മൃതദേഹം തെരുവുനായ കടിച്ച് വികൃതമാക്കിയ രീതിയില്‍ കണ്ടെത്തി. 60 വയസ് തോന്നിക്കുന്ന മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

NO COMMENTS

LEAVE A REPLY