ഓഹരി സൂചികകൾ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു

225

മുംബൈ : ഓഹരി സൂചികകൾ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 137 പോയിന്റ് നേട്ടത്തില്‍ 36484.33ലും നിഫ്റ്റി 50പോയിന്റ് ഉയര്‍ന്ന് 10961.50ത്തിലുമാണ് വ്യാപാരം ക്ലോസ് ചെയ്തത്.

ഏഷ്യന്‍ പെയിന്റ്‌സ്, ആരക്‌സിസ് ബാങ്ക്, എസ്ബിഐഎന്‍, ഭാരതി എയര്‍ടെല്‍, മാരുതി, ഐടിസി, വിപ്രോ, ഐസിഐസിഐ ബാങ്ക്, എച്ചഡിഎഫ്‌സി, പവര്‍ഗ്രിഡ്, ബജാജ് ഓട്ടോ, അദാനി പോര്‍ട്‌സ്, എല്‍റ്റി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, യെസ് ബാങ്ക്, ടാറ്റാ സ്റ്റീല്‍ എന്നീ ഓഹരികള്‍ നേട്ടത്തിലാണ്.

സണ്‍ഫാര്‍മ, ഇന്‍ഫോസിസ്, ഇന്റസന്റ് ബാങ്ക്, വേദാന്ത, കൊടക് ബാങ്ക്, ടിസിഎസ്, എച്ചഡിഎഫ് സി ബാങ്ക്, ടാറ്റാ മോട്ടോര്‍സ്, റിലയന്‍സ്, കോള്‍ ഇന്ത്യ, ഹീറോ മോട്ടോര്‍ കോപ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

NO COMMENTS