ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

159

മുംബൈ : ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 286 പോയിന്റ് താഴ്ന്ന് 33747ലും നിഫ്റ്റി 83 പോയിന്റ് നഷ്ടത്തില്‍ 10141ലുമാണ് വ്യാപാരം നടക്കുന്നത്.

വിപ്രോ, ഐഒസി, ടിസിഎസ്, എച്ച്‌സിഎല്‍ ടെക്, എന്‍ടിപിസി, എച്ച്‌പിസിഎല്‍, എംആന്റ്‌എം, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ഇന്ത്യ ബുള്‍സ് ഹൗസിങ്, ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ്, വേദാന്ത, ഹിന്‍ഡാല്‍കോ, എച്ച്‌ഡിഎഫ്‌സി, യുപിഎല്‍, ടാറ്റ മോട്ടോഴ്‌സ്, റിലയന്‍സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എല്‍ആന്റ്ടി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.

NO COMMENTS