ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു

171

മുംബൈ : ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 154. 60 പോയിന്റ് താഴ്ന്ന് 38157.92 ലും, നിഫ്റ്റി 62. 10 പോയിന്റ് നഷ്ടത്തിലുമാണ് 11520. 30 ലുമാണ് ക്ലോസ് ചെയ്തത്.

ഇന്‍ഫോസിസ്, എച്ച് സി എല്‍ ടെക്, ടെക് മഹീന്ദ്ര, ടി സി എസ് വിപ്രോ, ആക്‌സിസ് ബാങ്ക്, റിലയന്‍സ് , ബജാജ് ഫിനാന്‍സ്, എച്ച് ഡി എഫ് സി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

ഏഷ്യന്‍ പെയിന്റ്‌സ്, എസ് ബിഐ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ലുപിന്‍, ഡോ റെഡ്ഡീസ് ലാബ്, ഹിന്‍ഡാല്‍കോ,ഹീറോ മോട്ടോര്‍കോര്‍പ്പ്, ടാറ്റ മോട്ടേഴ്‌സ്, ഐസി ഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

NO COMMENTS