ഓഹരി വിപണി നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

202

മുംബൈ: ഓഹരി വിപണി നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്സ് 527.75 പോയിന്റ് താഴ്ന്ന് 34,539ലും, നിഫ്റ്റി 166 പോയന്റ് താഴ്ന്ന് 10,594ലുലമാണ് വ്യാപാരം നടക്കുന്നത്. ഇന്‍ഫോസിസ്, ടിസിഎസ്, ടെക് മഹീന്ദ്ര, വിപ്രോ, ടാറ്റ മോട്ടോഴ്സ്, എച്ച്‌സിഎല്‍ ടെക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും ഹീറോ മോട്ടോര്‍കോര്‍പ്, ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, ആക്സിസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, എച്ച്‌ഡിഎഫ്സി, ബജാജ് ഓട്ടോ, എസ്ബിഐ, റിലയന്‍സ്, ഏഷ്യന്‍ പെയിന്റ്സ്, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്‌ഡിഎഫ്സി ബാങ്ക്, സണ്‍ ഫാര്‍മ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്‌ഇയിലെ 1816 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും 179 ഓഹരികള്‍ നേട്ടത്തിലുമാണ്.

NO COMMENTS