സെന്‍സെക്സില്‍ 246 പോയന്റ് നഷ്ടത്തോടെ തുടക്കം

223

മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 246 പോയന്റ് താഴ്ന്ന് 26,389ലെത്തി. നിഫ്റ്റി 72 പോയന്റ് നഷ്ടത്തില്‍ 8097ലുമാണ് വ്യാപാരം നടക്കുന്നത്.
ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍ തുടങ്ങിയവയാണ് നഷ്ടത്തില്‍. ഡോ.റെഡ്ഡീസ് ലാബ്, എച്ച്‌ഡിഎഫ്സി ബാങ്ക് തുടങ്ങിടവ നേട്ടത്തിലുമാണ്.
രൂപയുടെ മൂല്യത്തില്‍ 18 പൈസയുടെ നഷ്ടമുണ്ടായി.
ഡോളറിനെതിരെ 66.94ആണ് രൂപയുടെ മൂല്യം.

NO COMMENTS

LEAVE A REPLY