പനീര്‍ശെല്‍വം നല്ല ഭരണാധികാരി : എം.കെ സ്റ്റാലിന്‍

185

ചെന്നൈ : തമിഴ്നാട്ടില്‍ ഭരണ പ്രതിസന്ധി ഒഴിവാക്കാന്‍ ഗവര്‍ണര്‍ ഉടന്‍ ഇടപെടണമെന്ന് ഡി.എം.കെ വര്‍ക്കിംങ് അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍. തമിഴ്നാട്ടിലെ നിലവിലെ പ്രശ്നവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ വിദ്യാസാഗാര്‍ റാവുവിനെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്റ്റാലിന്‍. തുടര്‍ന്ന് പനീര്‍ശെല്‍വത്തെ പിന്തുണച്ച്‌ രംഗത്തെത്തിയ സ്റ്റാലിന്‍ പനീര്‍ശെല്‍വം നല്ല ഭരണാധികാരിയാണെന്നും ശശികലയ്ക്ക് മറുപടി നല്‍കി തന്റെ വില കളയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY