സ്റ്റാലിന്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

226

ചെന്നൈ • ഡിഎംകെ നേതാവും പ്രതിപക്ഷ നേതാവുമായ എം.കെ. സ്റ്റാലിന്‍ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്ത് ഭരണ പ്രതിസന്ധി നേരിടുകയാണെന്നും ഗവര്‍ണര്‍ ഇടപെട്ട് പ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിക്കണമെന്നും ആവശ്യപ്പെട്ടതായി സ്റ്റാലിന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. അണ്ണാ ഡിഎംകെ എംഎല്‍എമാരെ ഒളിവില്‍ താമസിപ്പിച്ചിരിക്കുന്ന സംഭവവും സ്റ്റാലിന്‍ ഗവര്‍ണറുടെ ശ്രദ്ധയില്‍പ്പെടുത്തി. രാജ്ഭവനിലായിരുന്നു കൂടിക്കാഴ്ച.

NO COMMENTS

LEAVE A REPLY