ബിനോയ് കോടിയേരി വിഷയം ; പാര്‍ട്ടി ഇടപെടില്ലെന്ന് എസ്‌ആര്‍പി

304

ന്യൂഡല്‍ഹി : ദുബൈയിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് യാത്രാ വിലക്ക് പരിഹരിക്കാന്‍ സിപിഎം ഇടപെടില്ലെന്ന് പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള. പാര്‍ട്ടിയോ നേതാക്കളോ ഉള്‍പ്പെട്ട ധനമിടപാട് കേസല്ലിത്. അതിനാല്‍ തന്നെ പാര്‍ട്ടി വിഷയം പരിശോധിക്കേണ്ട സാഹചര്യമില്ല. കേസ് നിലനില്‍ക്കുന്നുവെങ്കില്‍ കേസിലുള്‍പ്പെട്ടവര്‍ തനിയെ തീര്‍ക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

NO COMMENTS