വരാപ്പുഴ കസ്റ്റഡി മരണ കേസില്‍ സി.ബി.ഐ അന്വേഷണമില്ല

149

കൊച്ചി : വരാപ്പുഴ കസ്റ്റഡി മരണ കേസില്‍ സി.ബി.ഐ അന്വേഷണമില്ല. ഇക്കാര്യം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. മരിച്ച ശ്രീജിത്തിന്റെ ഭാര്യ അഖില നല്‍കിയ ഹര്‍ജി തള്ളികൊണ്ട് മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി നേരത്തെ അറിയിച്ചിരുന്നു.

NO COMMENTS