ജെ ഡി സി കോഴ്സിൽ സ്പോട്ട് അഡ്മിഷൻ

6

സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം സഹകരണ പരിശീലന കേന്ദ്രത്തിൽ ജൂനിയർ ഡിപ്ലോമ ഇൻ കോഓപ്പറേഷൻ (JDC) കോഴ്സിൽ ഒഴിവുള്ള സീറ്റുകളിൽ സ്പോട്ട് അഡ്മിഷൻ നടത്തും. താല്പര്യമുള്ളവർ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, ടി സി, സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവയുടെ അസൽ, ഫീസ്, രണ്ട് ഫോട്ടോ എന്നിവ സഹിതം തിരുവനന്തപുരം കുറവൻകോണം സഹകരണ പരിശീലന കേന്ദ്രത്തിൽ 15നകം എത്തണം. ഫോൺ : 9400666950, 8181089439.

NO COMMENTS

LEAVE A REPLY