ജിഷ്ണു കേസ് അന്വേഷിക്കാന്‍ പ്രത്യേകസംഘം; രണ്ട് ആഴ്ചയ്ക്കകം പ്രതികളെ പിടികൂടാന്‍ നിര്‍ദ്ദേശം

123

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച ദുരൂഹത അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ക്രൈംബ്രാഞ്ച് എ ഡി ജി പിയുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും ഇനി കേസ് അന്വേഷിക്കുക. രണ്ടാഴ്ചയ്ക്കകം പ്രതികളെ പിടികൂടാന്‍ ഡി ജി പി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY