ശുക്ലത്തിൽ ബീജാണുക്കൾ കുറയുന്ന അവസ്ഥയ്ക്കുള്ള പ്രത്യേക സൗജന്യ ചികിത്സ

13

തിരുവനന്തപുരം : ശുക്ലത്തിൽ ബീജാണുക്കൾ കുറയുന്ന അവസ്ഥയ്ക്കുള്ള (Oligozoospermia) പ്രത്യേക ചികിത്സ, ഗവേഷണാടി സ്ഥാനത്തിൽ തിരുവനന്തപുരം ഗവ. ആയുർവേദ കോളേജിന്റെ പൂജപ്പുരയിലുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ (നൃത്താലയ ആശുപത്രി), വന്ധ്യതാ ക്ലിനിക്കിനോട് അനുബന്ധിച്ച് സൗജന്യമായി നൽകും. തിങ്കൾ മുതൽ ശനിവരെ രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒന്നുവരെ ക്ലിനിക് പ്രവർത്തിക്കും. കൂടുതൽ വിവരങ്ങൾക്ക്: 9446985542.

NO COMMENTS