സൗമ്യ വധക്കേസ് : പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ വീഴ്ച പി.കെ.കുഞ്ഞാലിക്കുട്ടി

209

: പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ വീഴ്ച. സര്‍ക്കാര്‍ അടിയന്തരമായി പുനഃപരിശോധനാ ഹരജി നല്‍കണം. സൗമ്യയുടെ മാതാവിന്റെ കണ്ണീര്‍ കണ്ടില്ലെന്നു നടിക്കാന്‍ കഴിയില്ല. കോടതിയില്‍ ഹാജരാകാന്‍, കേസ് പഠിച്ച അഭിഭാഷകരെ വിടണമെന്ന അവരുടെ ആവശ്യം നടപ്പായില്ലെന്നതു ഗൗരവമേറിയ കാര്യമാണ്. അക്കാര്യത്തില്‍ നടപടിയെടുക്കേണ്ടിയിരുന്നത് ഇപ്പോഴത്തെ സംസ്ഥാന സര്‍ക്കാരാണ്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് അന്വേഷണം നടന്നതും തെളിവുകള്‍ നിരത്തി പരമാവധി ശിക്ഷ വാങ്ങിക്കൊടുത്തതും. സുപ്രിംകോടതി വിധി ദൗര്‍ഭാഗ്യകരമാണ്.

NO COMMENTS

LEAVE A REPLY