ഗോവിന്ദച്ചാമിയുടെ ജീവപര്യന്തം റദ്ദു ചെയ്ത സുപ്രീം കോടതി വിധി ദൗര്‍ഭാഗ്യകരവും കേരളത്തെ ഞെട്ടിക്കുന്നതമാണെന്നു വി.എസ്.അച്യുതാനന്ദന്‍

197

തിരുവനന്തപുരം• സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ ജീവപര്യന്തം റദ്ദു ചെയ്ത സുപ്രീം കോടതി വിധി ദൗര്‍ഭാഗ്യകരവും കേരളത്തെ ഞെട്ടിക്കുന്നതമാണെന്നു ഭരണപരിഷ്കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍. വിധിക്കെതിരെ കേരള സര്‍ക്കാരിനു പുനഃപരിശോധന ഹര്‍ജി നല്‍കാവുന്നതാണ്. അഭിഭാഷകരെ മാറ്റിയതാണു വിധി പ്രതികൂലമാകാന്‍ കാരണമെന്ന കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്റെ പ്രസ്താവന അവഹേളനപരമാണെന്നും അദ്ദേഹം കൊല്ലത്തു പറഞ്ഞു

NO COMMENTS

LEAVE A REPLY