തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രേരിതമല്ലെന്ന് സോളാര്‍ കമ്മീഷന്‍ സെക്രട്ടറി പി.എസ് ദിവാകരന്‍. ഉത്തമബോധ്യമുള്ള കാര്യങ്ങള്‍ തന്നെയാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുതിയിട്ടുള്ളത്.
ടേംസ് ഓഫ് റഫറന്‍സില്‍ പറഞ്ഞിരിക്കുന്നത് ഈ കേസുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് അന്വേഷിക്കാനാണ്. അതുകൊണ്ടാണ് സരിതയുടേയും ബിജു രാധാകൃഷ്ണന്റെയും സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.