ഭാഷാ ന്യൂനപക്ഷ സ്പെഷ്യല്‍ ഓഫീസറുടെ സിറ്റിങ് ക്യാമ്പ്

102

കാസര്‍കോട് : ജില്ലയിലെ കന്നട ഭാഷാ ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങള്‍ കേള്‍ക്കുന്നതിനും നിവേദകരുമായി മുഖാ മുഖം നടത്തുന്നതിനും ഭാഷാ ന്യൂനപക്ഷ സ്പെഷ്യല്‍ ഓഫീസര്‍ ഡോ. നടുവട്ടം ഗോപാല കൃഷ്ണന്‍ കാസര്‍കോട് കളക്ടറേറ്റില്‍ നവംബര്‍ 29നും 30 നും സിറ്റിങ് ക്യാമ്പ് നടത്തും.

NO COMMENTS