ഷുഹൈബിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണം ; കുടുംബം ഹൈക്കോടതിയില്‍ ഹർജി നല്‍കി

283

കൊച്ചി : യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഷുഹൈബിന്റെ കുടുംബം ഹൈക്കോടതിയില്‍ ഹർജി നല്‍കി. പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും അതിനാല്‍ സിബിഐ അന്വേഷിക്കണമെന്നും ഹർജിയില്‍ പറയുന്നു. സിപിഎം പറയുന്ന വഴിക്കാണ് അന്വേഷണം നീങ്ങുന്നതെന്നും ഹർജിയില്‍ ആരോപിച്ചു.

NO COMMENTS