കണ്ണിന് കുളിരായി ഉണ്ണിക്കണ്ണന്‍മാരും രാധമാരും

153

അഷ്‌ടമിരോഹിണിയോട് അനുബന്ധിച്ചുള്ള മഹാ ശോഭായാത്ര തിരുവനന്തപുരം നഗരത്തിന് സുന്ദര കാഴ്‌ചയൊരുക്കി. ഉണ്ണിക്കണ്ണന്‍മാരും രാധമാരും വീഥികള്‍ കൈയടക്കിയപ്പോള്‍ നിരവധിയാളുകളാണ് ശോഭായാത്ര കാണാനെത്തിയത്.

NO COMMENTS

LEAVE A REPLY